KOODARANCHINews

കോടഞ്ചേരി മൈക്കാവ് പുത്തൻകളപ്പുരയിൽ പി. എസ്.മത്തായി നിര്യാതനായി

കോടഞ്ചേരി മൈക്കാവ് പുത്തൻകളപ്പുരയിൽ പി. എസ്.മത്തായി (87) നിര്യാതനായി

ഭാര്യ; തങ്കമ്മ മത്തായി മുണ്ടനാനിക്കൽ

മക്കൾ: ജോർജ് മാത്യു. സാജു പി. എം( ഡയമണ്ട് എഞ്ചിനീയറിംഗ് താമരശ്ശേരി ).ജെയിംസ് മാത്യു (ദുബായ് ). ഷീല തമ്പി. ജോഷി മാത്യു (യു. എസ്. എ )

മരുമക്കൾ;ചിന്നമ്മ കക്കാട്ടിൽ, ഡെയ്‌സി പറകണ്ടത്തിൽ, ബിന്ദു താണേലിമാലിൽ, തമ്പി പറകണ്ടത്തിൽ, പ്രജീത പനക്കൽ.

സംസ്ക്കാരം
നാളെ (02- 08 – ചൊവ്വ) രാവിലെ 9.30 ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം 10:15 ന് വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com