
കോടഞ്ചേരി: പുലിക്കയം കുഴിക്കനാംകണ്ടത്തിൽ
വർഗീസ് (80) നിര്യാതനായി.
ഭാര്യ:ത്രേസ്യാമ്മ
മക്കൾ:സലോമി,ഡെയ്സി,ഷൈനി,ബിന്ദു
മരുമക്കൾ :ഷാജി കോഴിക്കോട്,
പരേതനായ സുധീർ,
ഷാജി ഒളവണ്ണ,
മനോജ് പാറക്കൽ.
സംസ്കാരം:ഇന്ന് 10-ഞായർ ഉച്ചയ്ക്ക് 12 ന് ഭവനത്തിൽ ആരംഭിച്ച്
പുലിക്കയം സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി സിമിത്തേരിയിൽ.



