KOODARANCHILOCAL NEWS

കോലോത്തുംകടവ് പുത്തൻ വീട്ടിൽ നാസർ നിര്യാതനായി

കൂടരഞ്ഞി: കോലോത്തുംകടവ് പരേതരായ പുത്തൻ വീട്ടിൽ സൈദ് മുഹമ്മദ്‌ – സൈനബ ദമ്പതികളുടെ മകൻ നാസർ (52) നിര്യാതനായി.പെയിന്റിംഗ് തൊഴിലാളി ആയിരുന്നു. ഭാര്യ: ഷീബ മക്കൾ: ഷംന, സിൽമിയ. മരുമകൻ:ഹാരിസ് പാമ്പിഴഞ്ഞപാറ സഹോദരങ്ങൾ:കാസിം, പാത്തുമ്മ കട്ടപ്പന,ലൈല അടിമാലി,ഇല്ല്യാസ്, (ഇല്ലി )ഷാജി,ഇസ്മായിൽ, നബീസ,മുഹമ്മദ്‌. മയ്യിത്ത് നിസ്ക്കാരം 19-08-24 തിങ്കൾ രാവിലെ 9 മണിക്ക് കോലോത്തും കടവ് ഹനഫി ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com