LOCAL NEWSTHIRUVAMBADY

പനക്കൽകാരക്കാട്ട് കെ.എം. ജോസഫ് നിര്യാതനായി

തിരുവമ്പാടി : സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ റിട്ട.പ്രധാന അധ്യാപകൻ പനക്കൽകാരക്കാട്ട് കെ.എം. ജോസഫ് ( 87 ) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ ചാന്തിയത്തിൽ മേരി. മക്കൾ:സുനി ,ഷാൻ്റി , സുജി. മരുമക്കൾ: ജോസ് ഫിലിപ്പ് മണ്ണൂർ പരപ്പ, കുര്യാക്കോസ്, കൊടുംപുറത്ത് മൈക്കാവ്, മായ കണ്ണംവയലിൽ വൈപ്പിരിയം. സംസ്കാരം: നാളെ (19.08.2024) വൈകിട്ട് 5 മണിക്ക് ഭവനത്തിലെ പ്രാർഥനകൾക്കു ശേഷം തിരുവമ്പാടി സ്ക്രേഡ് ഹാർട്ട് ഫൊറോന പള്ളിയിൽ .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com