
തിരുവമ്പാടി: അത്തിപ്പാറ ചിറക്കൽപുരയിടത്തിൽ ജോസഫ് ജോർജ് (സണ്ണി-62) നിര്യാതനായി. ഭാര്യ: ലീന മണ്ഡപത്തിൽ കുടുംബാംഗം. മക്കൾ: ഫാദർ നിധിൻ സി എസ് എസ് ആർ, ആൽബിൻ. മരുമകൾ: ഡെൽന. സംസ്കാരം നാളെ (25-08-2024-ഞായർ) ഉച്ചകഴിഞ്ഞ് 02:30-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.



