LOCAL NEWSTHIRUVAMBADY

കഴിഞ്ഞ ദിവസം അന്തരിച്ച സി.എം.മേരിയുടെ സംസ്കാരം ഇന്ന്

തിരുവമ്പാടി :കഴിഞ്ഞ ദിവസം അന്തരിച്ച തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയും പരേതനായ പുറത്തൂട്ട് സെബാസ്റ്റ്യൻ്റെ ഭാര്യയുമായ സി.എം.മേരിയുടെ (82) സംസ്കാരം ഇന്ന് (25-08-2024-ഞായർ) വൈകുന്നേരം 04:30-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ നടക്കും. മക്കൾ: ലിൻ സെബസ് (ഡൽഹി), ജൈൽ സെബസ് (സീമെൻസ്, ബെംഗളൂരു), ഷൈൻ സെബസ് (വാഷിങ്ടൻ), സോൺ സെബസ് (ഇറിഗേഷൻ ഡിപ്പാർട്മെന്റ്, കോഴിക്കോട്). മരുമക്കൾ: പോൾ മൂക്കഞ്ചേരിയിൽ (ഡൽഹി), ജെ.ജോസഫ് തൊട്ടാമഠം ആലപ്പുഴ (കെഎസ്‌യു മുൻ സംസ്ഥാന പ്രസിഡന്റ്), ട്രീസാ കാരിനാട്ട് (ബെംഗളൂരു), ബെറ്റ്സി സ്രാമ്പിക്കൽ (അധ്യാപിക, കോടഞ്ചേരി എച്ച്എസ്എസ്).

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com