LOCAL NEWSTHIRUVAMBADY

തിരുവമ്പാടി മുണ്ടയ്ക്കൽ സെബാസ്റ്റ്യൻ നിര്യാതനായി

തിരുവമ്പാടി : മുണ്ടയ്ക്കൽ എം.എം. സെബാസ്റ്റ്യൻ (കുഞ്ഞാച്ചൻ -87) നിര്യാതനായി. ഭാര്യ: വേനപ്പാറ കോക്കാപ്പള്ളിൽ റോസമ്മ . മക്കൾ: അജിത് ബാബു (മാഹി) ജെസി (ലക്നൗ ) ,സജി, ജിജി. മരുമക്കൾ: എൽസമ്മ കൊറ്റനാൽ ( മരഞ്ചാട്ടി ), സിജി വേങ്ങാപ്പള്ളി (തോട്ടുമുക്കം) രാജു ആളോപ്രയിൽ (കൂടരഞ്ഞി) പരേതനായ ഡോ. രഞ്ജിത് (ലക്നൗ ) സംസ്കാരം നാളെ (5-9-24 വ്യാഴം) 2.30 ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com