
താമരശ്ശേരി: യുവഗായകൻ അമ്പായത്തോട് മലയിൽ അൻഷിദ് {32} അന്തരിച്ചു
മാപ്പിളപ്പാട്ട് കലാകായിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു
അൻഷിദ്.
അമ്പായത്തോട് വെച്ച് നടന്ന “ഉടൻ പണം” പരിപാടിയിൽ പങ്കെടുത്തിരുന്നു.
പിതാവ് അശ്റഫ് (അസിരി)
മാതാവ് – ഷഹർബാൻ .
സഹോദരിമാർ – അൻസില,അർസല .
പാറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തി



