KOODARANCHINews

വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

കൂടരഞ്ഞി:കനത്ത മഴയെ തുടർന്ന് കൂടരഞ്ഞി പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കക്കാടംപൊയിൽ, പൂവാറൻതോട് പ്രദേശങ്ങളിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നതായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com