
കോടഞ്ചേരി: കുറുപ്പൻ തൊടിയിൽ കെ. അച്ച്യുതൻ (78) നിര്യാതനായി.
ഭാര്യ:പരേതയായ കാഞ്ചന .മക്കൾ : മനോജ്, മധു (സോണാ ഡ്രൈവിംഗ് സ്കൂൾ കോടഞ്ചേരി) മഞ്ചേഷ് , മഹേഷ് (ഫ്രണ്ട്സ് സ്റ്റേഷനറി കോടഞ്ചേരി)
മരുമക്കൾ:ലീന, സന്ധ്യ, വന്ദന, മിന്റു . സംസ്കാരം നാളെ (08.02.23) രാവിലെ 10 മണിക്ക് ഈങ്ങാപ്പുഴ ഏലോക്കരയിലെ മഞ്ചേഷിന്റെ വസതിയിലെ ചടങ്ങുകൾക്ക് ശേഷം തിരുവമ്പാടി ശ്മശാനത്തിൽ .



