
നാളെ (16.10.2024) രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെ ചെലവൂർ, സത്യാർഥി റോഡ്, ചാമക്കാല, ഭരതൻ ബസാർ.∙ 8 – 5: പുതിയാടം, പിപിഎം ക്രഷർ, ചോയ്സ് സ്കൂൾ, പാറക്കണ്ടി. ∙ 8.30 – 4: പൂവാറമ്മൽ, മുക്കിലങ്ങാടി, എർസാൽ, ആറങ്ങോട്, ആറങ്ങോട് ലക്ഷം വീട്, ആറങ്ങോട് വായനശാല, ആർസി മുക്ക്, പെരിയാംതോട്, ഞാള്ളോറ, സിറ്റി മാൾ ട്രാൻസ്ഫോമർ, പെരിയാംതോട് ഭാഗം.
∙ 8.30 – 5.30: അമ്പായത്തോട് ടൗൺ, അറമുക്ക്, ചുങ്കം ചെക്പോസ്റ്, മുട്ടുകടവ്.∙ 9 – 1: ശാന്തി നഗർ, കാമ്പുറം ബീച്ച് ഭാഗങ്ങളിൽ, പുതിയകടവ് ബീച്ച് ട്രാൻസ്ഫോമർ 1, 2, 3.∙ 2 – 5: സിറാജ് ബൈപാസ്, എസ്ബിഐ കമ്യൂണിറ്റി ഹാൾ, ഫോർച്യൂൺ മാൾ, കെഎംഒ സ്കൂൾ, ചോലക്കര, ബിഎസ്എൻഎൽ, യത്തീംഖാന, എംടിസി ഹോസ്പിറ്റൽ, ഓൾഡ് കെഎസ്ഇബി, സഹകരണ ബാങ്ക്.



