LOCAL NEWS

മോട്ടോര്‍ വാഹന വകുപ്പിൻ്റെ ഇ ചലാന്‍ അദാലത്ത് 29 നും 30 നും

കോഴിക്കോട്:മോട്ടോര്‍ വാഹന വകുപ്പും പോലീസ് വകുപ്പും സംയുക്തമായി ഇ ചലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 29 നും 30 നും ചേവായൂരിലെ ആര്‍.ടി.ഒ ഗ്രൗണ്ടിൽ പകൽ 10 മണി മുതല്‍ അദാലത്ത് ആരംഭിക്കും. ഇ ചലാന്‍ നിലവിലുള്ള വാഹന ഉടമകള്‍ക്ക് യുപിഐ / ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് എന്നിവ മുഖേന പിഴ തുക അടക്കാം. പോലീസ് വകുപ്പിൻ്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും പ്രത്യേകം കൗണ്ടറുകള്‍ ഉണ്ടായിരിക്കും. ചലാന്‍ പെന്റിങ് ഉള്ള എല്ലാ വാഹന ഉടമകളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് റീജ്യണല്‍ ട്രാന്‍സ്‌ഫോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. അന്വേഷണങ്ങള്‍ – പോലീസ് – 9961764586, എം.വി.ഡി – 9188961358.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com