
കൂടാരഞ്ഞിയിൽ വിവിധ പാർട്ടികളിൽ നിന്ന് വന്നവർക്ക് ജോബി പഴൂർ, ജോസഫ് ഗണപതിപ്ലക്കൽ(ബിനോയ് ) ഷിബു പറത്താനത്എന്നിവർക്ക് സിപിഐഎം പനകച്ചാൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഐഎം തിരുവമ്പാടി ഏരിയ കമ്മിറ്റി സെക്രട്ടറി സ.വി.കെ വിനോദ് ഷാൾ അണിയിച്ചു സ്വീകരിച്ചു കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, സിപിഐഎം നേതാക്കൾ ആയ, ഷിന്റോ വർഗീസ്, ജോസഫ് കൊറ്റനാൽ, ബ്രാഞ്ച് സെക്രട്ടറി ലിയോണിൻ വർഗീസ്, വിപിൻ കെ, ഡോഫിൻ തോമസ്, തുടങ്ങിയവർ പങ്കെടുത്തു,



