
കൂടരഞ്ഞി : കരിങ്കുറ്റിയിൽ പ്ലാത്താനത്ത് പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ (കുഞ്ഞമ്മ -98) നിര്യാതയായി. മക്കൾ : ബാബു, ആലീസ് (പുതുപ്പാടി), വത്സ (മുറം പാത്തി) , കുഞ്ഞുമോൻ (ചെങ്ങന്നൂർ). മരുമക്കൾ : അമ്മിണി, തങ്കച്ചൻ (പുതുപ്പാടി), പരേതനായ സി എം ചാക്കോ (മുറമ്പാത്തി) , മോളി.സംസ്കാര ശുശ്രൂഷ പിന്നീട്….



