LOCAL NEWSTHIRUVAMBADY

വാളുവെട്ടിക്കൽ വി ജെ ജോസഫ് നിര്യാതനായി

തിരുവമ്പാടി: ആദ്യകാല കുടിയേറ്റ കർഷകനും, മധുരിമ ബേക്കേഴ്സിന്റെ സ്ഥാപകനുമായ വാളുവെട്ടിക്കൽ വി ജെ ജോസഫ് (81) നിര്യാതനായി. ഭാര്യ: തങ്കമ്മ (കത്രീന) ചങ്ങനാശ്ശേരി താഴത്തുവടകര പനച്ചിക്കൽ കുടുംബാംഗമാണ്.മക്കൾ: ജിജി (ജെ & ജെ ബേക്ക് കിംഗ്സ് -തിരുവമ്പാടി), വിൻസെന്റ് (യു.കെ), ജെസ്റ്റിൻ (എറണാകുളം), ജോർജ് (ന്യൂസിലാൻഡ്), സെബാസ്റ്റ്യൻ (മധുരിമ ബേക്കേഴ്സ് – തിരുവമ്പാടി), മരുമക്കൾ: സോളി പ്ലാത്തോട്ടത്തിൽ (പശുക്കടവ്), പ്രിയ തുരുത്തിക്കര കാഞ്ഞാർ (യു.കെ), സിൽവി തൈക്കുന്നുംപുറത്ത് കൂരാച്ചുണ്ട് (എറണാകുളം), ദീപ കാട്ടാംകോട്ടിൽ വയനാട് (ന്യൂസിലാൻഡ്), പ്രീതി നെല്ലരിയിൽ (തിരുവമ്പാടി). സംസ്കാരം പിന്നീട്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com