Uncategorized

നിര്യാതനായി

കോടഞ്ചേരി :മൈക്കാവ്, പുന്നക്കൊമ്പിൽ പൗലോസിന്റെ യും ലീലാമ്മയുടെയും മകൻ പി.പി.വർഗീസ് (ഷിബു-47) നിര്യാതനായി.
ഭാര്യ: പൂക്കോട്ടിൽ അനു മോൾ ബാബു.
മക്കൾ:അലക്സ് പോൾ വർഗീസ്, ആഷിൻ ജോസഫ് വർഗീസ്, അക്‌സിൻ ജോർജ് വർഗീസ്.
സഹോദരി:ഷിബി പൗലോസ് (ചാലപ്പുറത്ത്).
(ഭൗതികശരീരം ഇന്ന് രാവിലെ 11:30 ന് മോർച്ചറിയിലേക്ക് മാറ്റും. നാളെ തിങ്കൾ  ഉച്ചകഴിഞ്ഞ് മോർച്ചറിയിൽ നിന്ന് വീട്ടിൽ എത്തിക്കുന്നതാണ്.)
സംസ്കാരം: ചൊവ്വാഴ്ച (4-10-25) രാവിലെ 9.30 ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ചു തുടർന്ന് മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com