
കൂടരഞ്ഞി ചെല്ലന്തറയിൽ ഇലക്ട്രോണിക്സ് സ്ഥാപക ഉടമയും കലാ സാംസ്കാരിക രംഗത്ത് സജീവ പ്രവർത്തകനും കോൺഗ്രസ് പ്രവർത്തകനുമായ ചെല്ലന്തറയിൽ ആഗസ്തി (88) നിര്യാതനായി. പരേതയായ മരങ്ങാട്ടുപള്ളി കുന്നത്ത് മറിയക്കുട്ടി ഭാര്യയാണ്. മക്കൾ: അഗസ്റ്റിൻ, ബാബു, തോമസ്മ. മരുമക്കൾ:ജാൻസി കൊച്ചു കൈപ്പേൽ പുന്നക്കൽ, ഡയാന മഠത്തിനാൽ കൂരാച്ചുണ്ട് , ബിന്ദു എടാട്ടു കുന്നേൽ മണ്ണാർക്കാട്. സംസ്കാരം ഇന്ന് (8.12.24 ഞായറാഴ്ച) വൈകിട്ട് 5.00 ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ


