
തിരുവമ്പാടി :കുന്നുംപുറത്ത് ത്രേസ്യാമ്മ (87)നിര്യാതയായി. ഭർത്താവ്:- പരേതനായ ഫ്രാൻസിസ് (അപ്പച്ചൻ) മക്കൾ:- ലില്ലി,മാമൻ, ഉഷ (കാനഡ),പരേതനായ പയസ് ,ജോളി, ബെന്നി (കാനഡ),മരുമക്കൾ:പരേതനായ ചാക്കോ മംഗരയിൽ കൂടരഞ്ഞി ജാൻസി മക്കോളിൽ കോടഞ്ചേരി,സാം മാത്യു (കോട്ടയം),മോളി മഠത്തികണ്ടത്തിൽ (കൂമ്പാറ),രാജു സിറിയക്ക് തെക്കേകരോട്ട് (കോടഞ്ചേരി),ജൈജോ ബെന്നി (കോട്ടയം)സംസ്കാരം ഞായറാഴ്ച (15/12/24) 11 :30 ന് തിരുവമ്പാടിയിൽ ഉള്ളവസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം വിളക്കാംതോട് (പുന്നക്കൽ) സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ.



