
തിരുവമ്പാടി – മറിപ്പുഴ റോഡ് വർക്കിൻ്റെ ഭാഗമായി മരച്ചില്ലകൾ മുറിക്കുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് (13/12/2024 വെള്ളി) രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 1 മണ വരെ കളരിക്കൽ KTCപ്പടി, ആനക്കാം പൊയിൽ ടവർ, മുത്തപ്പൻപുഴ , മൈനാംവളവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിലുംതിരുവമ്പാടി – മറിപ്പുഴ റോഡ് വർക്കിൻ്റെ ഭാഗമായി LT പോസ്റ്റ് ഷിഫ്റ്റിംഗ് വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ ഇരുമ്പകം ട്രാൻസ്ഫോർമറിൽ നിന്നും പെരിമാലിപ്പടി ഭാഗത്തേക്കുള്ള ലൈനിൽ വൈദ്യുതി മുടങ്ങുന്നതാണന്ന് അധികൃതർ അറിയിച്ചു.



