LOCAL NEWSTHIRUVAMBADY

തോണിപ്പാറ ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് നിര്യാതയായി.

തിരുവമ്പാടി: തോട്ടുംമുഴി, റിട്ട. അധ്യാപകൻ പരേതനായ തോണിപ്പാറ ടി.സി ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് (81) നിര്യാതയായി.
തിരുവമ്പാടി പുളിയിലക്കാട്ട് കുടുംബാംഗമാണ്.
മക്കൾ:ലൗലി (കക്കയം),ലീജി (ബഹറിൻ ),ലീന (ഖത്തർ),ലിൻസി (യു കെ),ലക്സി (കോഴിക്കോട്), ലിറ്റി(തിരുവമ്പാടി), ലിസ (സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ പുല്ലുരാംപാറ)
മരുമക്കൾ: ആൻഡ്രൂസ് കട്ടിക്കാനായിൽ (കക്കയം), കുറുവച്ചൻ കളത്തൂർ (ബഹറിൻ, ജെയിംസ് നെല്ലരിയിൽ (ഖത്തർ),ബേബി കുരുവിള ഈറ്റത്തോട്(യു കെ),ജോസി മഠത്തിപ്പറിൽ (കോഴിക്കോട്), മനോജ് ഫ്രാൻസിസ് കൂട്ടുങ്കൽ (തിരുവമ്പാടി), ബിജു സ്കറിയ മണിയങ്ങാട്ട് (പുല്ലുരാംപാറ)
ഭൗതിക ദേഹം തിരുവമ്പാടി കക്കുണ്ടിലുള്ള മരുമകൻ മനോജ് ഫ്രാൻസിസിന്റെ ഭവനത്തിൽ.
സംസ്കാരം നാളെ ശനി (21/12/2024 ) ഉച്ച കഴിഞ്ഞ് 2.30 ന് തിരുവമ്പാടി സെക്രട്ടഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com