KOODARANCHILOCAL NEWS

മാങ്കയം
കളത്തിപറമ്പിൽ സിബി നിര്യാതനായി.

കൂടരഞ്ഞി: മാങ്കയം
കളത്തിപറമ്പിൽ പരേതനായ മാണിയുടെ മകൻ
സിബി (49)നിര്യാതനായി.
ഭാര്യ: മിനി കിഴക്കേകുന്നേൽ (വലിയകൊല്ലി)
മക്കൾ: ആകർഷ് സിബി (ഇറാൻ ), മരിയ സിബി.
സംസ്കാര ശുശ്രുഷ ചടങ്ങുകൾ നാളെ  (21/12/2024 ശനി ) ഉച്ചക്ക്  2 മണിക്ക്  വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ചർച്ച്  സെമിത്തെരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com