LOCAL NEWSNewsTHIRUVAMBADY

നിര്യാതയായി.

തിരുവമ്പാടി : പുല്ലൂരാംപാറ വടക്കേത്ത് പരേതനായ സേവ്യറിൻ്റെ ഭാര്യ അന്നക്കുട്ടി (94) നിര്യാതയായി. തോട്ടുമുക്കം ചിറക്കാവുങ്കൽ കുടുംബാംഗമാണ്. മക്കൾ: പോൾ സേവ്യർ, ആനിയമ്മ മാത്യു, മേരിക്കുട്ടി ജയിംസ്, സൂസമ്മ ടോമി, കൊച്ചുറാണി,വർക്കി, ജോസഫ് സേവ്യർ, തോമസ് സേവ്യർ. മരുമക്കൾ:തങ്കമ്മ പതാലിൽ (ചേനപ്പാടി),മാത്യു വാണിയപ്പുരയ്ക്കൽ (പെരുവന്താനം),പരേതനായ ജയിംസ് ഏർത്തയിൽ (കാഞ്ഞിരപ്പള്ളി),ടോമി മണിയങ്ങാട്ട് (കാളികാവ്),വർക്കി കുമ്പളാട്ടുകുന്നേൽ (തിരുവമ്പാടി), ലിസ കരുമാംകുന്നേൽ (മുള്ളൻകൊല്ലി).സംസ്കാരം നാളെ (27-07-2026-തിങ്കൾ) ഉച്ച കഴിഞ്ഞ് 02:00-ന് കാളിയാമ്പുഴയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com