LOCAL NEWSTHIRUVAMBADY

തിരുവമ്പാടി കല്ലംമാക്കൽ തങ്കച്ചൻ നിര്യാതനായി.

തിരുവമ്പാടി: കല്ലംമാക്കൽ തങ്കച്ചൻ(67) നിര്യാതനായി.
ഭാര്യ:ഗ്രേസി പുല്ലൂരാംപാറ കട്ടക്കയം കുടുംബാംഗം.
മക്കൾ:അരുൺ(നേഴ്സ് ഇഖ്റ ഹോസ്പിറ്റൽ), അമൃത(നേഴ്സ് അയർലൻഡ്)
മരുമക്കൾ: സീന ചക്കാലയ്ക്കൽ ചെറുപുഴ(നേഴ്‌സ് ഇഖ്റ ഹോസ്പിറ്റൽ),
നിധിൻ അറയ്ക്കൽ ഇരിട്ടി(അയർലൻഡ്)
സഹോദരങ്ങൾ:സി.ലൂസിജോസ് എസ് എച്ച് കോൺവെൻറ്,
സി.റെനി ജോസ് സിഎംസി കോൺവെൻറ്,
സെലി കിഴക്കേപറമ്പിൽ തിരുവമ്പാടി,
ജയ്സൺ കല്ലംമാക്കൽ തിരുവമ്പാടി
സംസ്ക്കാരം: 15.01.2024 ബുധനാഴ്ച വൈകിട്ട് 3:30 ന് തിരുവമ്പാടി സേക്രട്ട്ഹാർട്ട് ഫൊറോന ദേവാലയത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com