LOCAL NEWS

മൂന്നിടത്ത് വാഹനഗതാഗതത്തിന് ഭാഗിക നിരോധനം

കൊടുവള്ളി-ഓമശ്ശേരി റോഡിൽ (കാപ്പാട്-തുഷാരഗിരി അടിവാരം റോഡില്‍) റൊയാദ് ഫാമിനും നയാര പെട്രോള്‍ പമ്പിനും ഇടയില്‍  കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതത്തിന് ഭാഗിക നിരോധനം ഏര്‍പ്പെടുത്തി.

കൂടത്തായി-കോടഞ്ചേരി റോഡില്‍ മൈക്കാവ് ഭാഗത്ത് കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതത്തിന് ഭാഗിക നിരോധനം ഏര്‍പ്പെടുത്തി.

കൊടുവള്ളി-ഹൈസ്‌കൂള്‍-ആസാദ് റോഡില്‍ നെടുമല-മാട്ടുപൊയില്‍ താഴെ ഭാഗത്ത്  ഡ്രൈനേജ് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതത്തിന് ഭാഗികമായി നിരോധനം ഏര്‍പ്പെടുത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com