KODANECHERYLOCAL NEWS

കോടഞ്ചേരി ഞാറക്കാട്ട് മൈക്കിൾ  നിര്യാതനായി.

കോടഞ്ചേരി: ഞാറക്കാട്ട് മൈക്കിൾ ( 87) നിര്യാതനായി.
ഭാര്യ:പരേതയായ ഏലിയാമ്മ
മക്കൾ: സുനിൽ (കോടഞ്ചേരി വോയ്‌സ് അഡ്മിൻ ), സുനിത
മരുമക്കൾ: ബിനി ചെങ്ങനാനിക്കൽ കോടഞ്ചേരി, ഷിൻസ് വളയംതൊട്ടിയിൽ കോതമംഗലം.
സംസ്കാരം:
നാളെ(07.02.2025) രാവിലെ 8:30ന് ഭവനത്തിൽ ആരംഭിച്ച്
കോടഞ്ചേരി സെന്റ് മേരീസ് ഫോറോന ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com