KOODARANCHILOCAL NEWS

തെള്ളിക്കാലായിൽ ഫ്രാൻസിസ് നിര്യാതനായി.

കൂടരഞ്ഞി : തെള്ളിക്കാലായിൽ പരേതനായ വർക്കിയുടെ മകൻ ഫ്രാൻസിസ് (തങ്കച്ചൻ- 70) നിര്യാതനായി.
ഭാര്യ: പരേതയായ ശോഭന എടവലത്ത്.
മക്കൾ : ഷിനി മോൾ, ഷിജു.
മരുമക്കൾ : വിനു പാലക്കാടി, സുമ കരുളായി.
സംസ്ക്കാരം നാളെ (26.02.2025) 8.30ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് കൽപ്പറ്റ സെന്റ് വിൻസെന്റ് ഡി പോൾ പള്ളി സെമിത്തേരിയിൽ..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com