
തിരുവമ്പാടി:പുന്നക്കൽ വടയാറ്റുകുന്നേൽ ജോയി (65) നിര്യാതനായി.
ഭാര്യ: മേരി വടക്കേൽ കുടുംബാംഗം.
മക്കൾ: ജോമി,
ജെയ്മി,
സിമി.
മരുമക്കൾ: വിനോദ് വിലങ്ങുപാറ (പീടികപ്പാറ),
റിഷിൽ പുളിയപ്പള്ളിയിൽ (തലയോലപ്പറമ്പ്),
റോബിൻ പടിഞ്ഞാറ്റിൻകര (മീൻമുട്ടി).
സംസ്കാരം നാളെ (07-03-2025-വെള്ളി) രാവിലെ 10:00-ന് മീൻമുട്ടി അടിമണ്ണിലുള്ള മകളുടെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.



