
ആനക്കാംപൊയിൽ ഗവൺമെൻറ് എൽ പി സ്കൂളിൽ കിഡ്സ് പാർക്ക് സമർപ്പണം നടത്തി. ആനക്കാംപൊയിൽ കേരള ഗ്രാമീൺ ബാങ്ക് കുട്ടികൾക്ക് കളിക്കുവാനുള്ള ഉപകരണങ്ങൾ സ്കൂളിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ നിർമ്മിച്ചു നൽകി
കിഡ്സ് പാർക്കിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ നിർവഹിച്ചു
തിരുവമ്പാടി പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ മഞ്ജു ഷിബിൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു കേരള ഗ്രാമീൺ ബാങ്ക് വയനാട് റീജണൽ മാനേജർ ടിവി സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു
ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ ബാബുക്കളത്തൂർ ആനക്കാംപൊയിൽ ഗ്രാമീൺ ബാങ്ക് മാനേജർ ബാബു മുണ്ടക്കനി മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഫിലിപ്പ് പാമ്പാറ മൂന്നാം വാർഡ് പഞ്ചായത്തംഗം രാജു അമ്പലത്തിങ്കൽ പ്രധാനാധ്യാപിക ടി പി സൈനബ ക്ഷീരസംഘം പ്രസിഡണ്ട് സജിമോൻ ജോസഫ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജോൺസൺ വയലിൽ മുൻ പ്രധാനഅധ്യാപകൻ vt ജോസ് തപോവനം അധ്യാപകരായ സിറിൽ ജോർജ് രേഷ്മ kt എന്നിവർ പ്രസംഗിച്ചു



