LOCAL NEWSTHIRUVAMBADYUncategorized

യാത്രാക്ലേശത്തിന് പരിഹാരം: സ്വകാര്യ ബസ്സുകൾ കാളിയാമ്പുഴ പെന്നാങ്കയം പള്ളിപ്പടി വഴി സർവീസ് നടത്തുന്നു.

തിരുവമ്പാടി :കാളിയാംപുഴ പാലം പൊളിച്ചത് മൂലം യാത്രാക്ലേശത്തിലായ ഇരുമ്പകം – അത്തിപ്പാറ – കാളിയാംപുഴ – പള്ളിപ്പടി  നിവാസികൾക് സ്വകാര്യ ബസ്സുകൾ ഉപകാരപ്രദമായി സർവീസ് നടത്തുന്നു.
കഴിഞ്ഞദിവസം കാളിയാമ്പുഴ പാലം പൊളിച്ചത് മൂലം മുഴുവൻ കെഎസ്ആർടിസി ബസുകളും പുന്നക്കൽ വഴിയാണ് സർവീസ് നടത്തുന്നത്. എന്നാൽ സ്വകാര്യ ബസ്സുകൾ കാളിയാമ്പുഴ പെന്നാങ്കയം പള്ളിപ്പടി വഴി സർവീസ് നടത്തുന്നത് മൂലം ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാണ്.


പുല്ലുറാംപാറ നിന്നും കളിയാമ്പുഴ തിരുവമ്പാടി ഉള്ള ബസ് സമയം
5-40 പീക്കെ കോഴിക്കോട്
7-5 kms  മുക്കം
7-30 sans മുക്കം
9-0 sans മുക്കം
9-25 peekey കോഴിക്കോട്
10-30 sans മുക്കം
11-30 wefour മുക്കം
12-30 kms തിരുവമ്പാടി
1-0 sans തിരുവമ്പാടി
1-30 sans മുക്കം
2-30 kms തിരുവമ്പാടി
2-55 peekey കോഴിക്കോട്
3-55 sans മുക്കം
4-45 kms തിരുവമ്പാടി
5.0 തയിൽ കോഴിക്കോട്
5-30 sans തിരുവമ്പാടി

തിരുവമ്പാടി നിന്നും കളിയാമ്പുഴ വഴി പുല്ലുറാംപാറ
8-45 peekey
9-15 sans
10-30 wefour
11-20 sans
11-45 KMS
12-15 SANS
1-15 KMS
2-15 PEEKEY
2-40 SANS
4-0 KMS
4-45 തയിൽ
6-0 SANS
6-30 PEEKEY
6-45 KMS
7-15 WEFOUR

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com