LOCAL NEWSTHIRUVAMBADY

തിരുവമ്പാടി  പാലോട്ടുപറമ്പിൽ അബ്‌ദു നിര്യാതനായി.

തിരുവമ്പാടി :അമ്പലപ്പാറ പാലോട്ടുപറമ്പിൽ അബ്‌ദു (75) നിര്യാതനായി.
ഭാര്യ: റുഖിയ
മക്കൾ :സുബൈർ(ഖത്തർ) ഹാരിദ്
മരുമക്കൾ:
ഷഹ് ന മുക്കം
സജ്‌ന അരീക്കോട്
മയ്യത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 1:30ന് തിരുവമ്പാടി മാർക്കറ്റ് മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com