
തിരുവമ്പാടി:”വർഗീയത വിഭജിക്കാത്ത ഇന്ത്യക്കായി” എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഭഗത്സിംഗ് രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐ തിരുവമ്പാടി ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പിഴഞ്ഞപാറയിൽ രണസ്മരണ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഇ. അരുൺ ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി ജിബിൻ പി ജെ, പ്രസിഡന്റ് അജയ് ഫ്രാൻസി, ട്രഷറർ നിസാർ സി എം, മെവിൻ പി സി, അർഷാദ്, മോബിൻ,മുഹമ്മദ് വിശാൽ തുടങ്ങിയവർ സംസാരിച്ചു.
FacebookTwitter%0a🪀 *വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് എന്റെ തിരുവമ്പാടി വാർത്ത ഗ്രൂപ്പിൽ അംഗമാവുക * %0a 👇👇👇👇👇%0a%0a*https://chat.whatsapp.com/BhO361d4RhsIMGUC6rpIPU*%0a%0a *👉വാർത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ക്ലിക്ക് ചെയ്യുക* %0a%0a*wa.me/919447582278*%0a%0a*🔊 എന്റെ തിരുവമ്പാടി*" class="meks_ess-item socicon-whatsapp prevent-share-popup">WhatsApp



