
വേനപ്പാറ: കല്ലിടുക്കിൽ ജോളി മൈക്കിളിന്റെ ഭാര്യ ലിസ്സി ജോളി (55) നിര്യാതയായി.
(പുൽപള്ളി പാടിച്ചിറ പരിയപ്പനാൽ കുടുംബാംഗമാണ് പരേത.)
മക്കൾ: ശരത്(ജർമ്മനി), ഷാരോൺ(St മേരീസ് HSS കൂടത്തായി),
മരുമക്കൾ: കരിഷ്മ (ജർമ്മനി), ജോർജ് (ഭാരത് മാതാ AUP സ്കൂൾ നിലമ്പൂർ).
കൊച്ചുമകൻ:ഏതൻ.
സഹോദരങ്ങൾ : സുനിൽ, സലിൻ, അനിൽ, ഷാജി.
മൃതസംസ്കാരം : നാളെ (27.12.2025ശനിയാഴ്ച) ഉച്ചകഴിഞ്ഞു 2 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് വേനപ്പാറ ഹോളി ഫാമിലി ദേവാലയത്തിൽ നടത്തുന്നതാണ്.



