
പുതുപ്പാടി:അടിവാരം പാലക്കൽ,പരേതനായ പള്ളിയാലി മുഹമ്മദിൻ്റെ മകൻ ബഷീർ(55) നിര്യാതനായി.
മാതാവ്: പാത്തുണ്ണി
ഭാര്യ: നബീസ.
മക്കൾ:ഹബീബ് ഫാരിദ, പരേതയായ ഫൗസിയ മരുമക്കൾ, ഷംസുദ്ധീൻ (പച്ചിലക്കാട്) നസീമ.
സഹോദരങ്ങൾ: അബ്ദുറഹ്മാൻ (കൂമ്പാറ)ഫസലുള്ള (കുഞ്ഞിപ്പ ) അടിവാരം, റഷീദ് ,സൈനബ, സുബൈദ, റുക്കിയ.
മയ്യിത്ത് നിസ്കാരം ഇന്ന് (01.06.2025) വൈകു: 4.30 പാലക്കൽ ജുമാ മസ്ജിദിൽ



