
കാരമൂല: കൽപ്പൂർ സ്വദേശി ചാത്തൻചിറ നബീസ (65) നിര്യാതയായി.
ഭർത്താവ് അസ്സയിൻ.
മക്കൾ :സാജിത, റുക്കിയ, സൈഫുന്നിസ, ഷിഹാബുദ്ദീൻ (സിപിഐഎം കൽപ്പൂർ ബ്രാഞ്ച് അംഗം )ബുഷ്‌റ.
മരുമക്കൾ :ബഷീർ (ഗോതമ്പറോഡ് ),കോയ (തേക്കും കുറ്റി),ഷൗക്കത്ത് (കുറ്റിപ്പാല )ഹുസൈൻ, (പുല്ലൂരാമ്പാറ )ഫർസാന.
മയ്യത്ത് നിസ്കാരം നാളെ രാവിലെ 7.30 കാരമൂല ജുമാ മസ്ജിദിൽ.



