
തിരുവമ്പാടി : മിഷനറീസ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി സഭാംഗം ഫാദർ ടോമി എട്ടിയിൽ (51) ബംഗളൂരുവിൽ അന്തരിച്ചു.
സഭയുടെ ഷിമോഗ സെമിനാരി സുപ്പീരിയർ ആയിരുന്നു.
പരേതനായ ജോസഫ് – മറിയക്കുട്ടി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: തെയ്യാമ്മ, മാത്യു, സിബി,
ജോർജ്കുട്ടി (എറണാകുളം),ജോസ്, പരേതയായ മേരി.
സംസ്കാരം ഞായറാഴ്ച (15-06-2025) രാവിലെ 10:-ന് പാമ്പിഴഞ്ഞപാറയിലുള്ള സഹോദരൻ ജോസിൻ്റെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.



