
കൂടരഞ്ഞി: കോലോത്തും കടവ് കോണമണ്ണിൽ മെയ്തീൻ കൂട്ടി (73) നിര്യാതനായി.
മയ്യിത്ത് കോലോത്തും കടവിൽ മകൻ മുനീറിൻ്റെ വസതിയിൽ.
മരം ലോഡിങ് തൊഴിലാളിയായിരുന്നു
ഭാര്യമാർ: പരേതയായ സൈനബ തിരുവമ്പാടി കാട്ടികൊളങ്ങര കുടുംബാംഗം, സുലൈഖ (കൂടരഞ്ഞി കപ്രക്കാടൻ കുടുംബാംഗം.
മക്കൾ: മുനീർ, ഷമീർ (ഗൾഫ്), ഷാഹിർ (ഗൾഫ്) , സുബൈർ.
സഹോദരങ്ങൾ – പരേതനായ മുഹമ്മദ് (ചവപ്പാറ), മായിൻ (കൂടരഞ്ഞി ),അലവി (കൂടരഞ്ഞി ), അബ്ദുറഹ്മാൻ (കൂടരഞ്ഞി ), മമ്മദ് ( താഴെ കൂടരഞ്ഞി ), അബൂബക്കർ (ബക്കർ – കൂടരഞ്ഞി ), കുഞ്ഞാച്ചു (നെല്ലാനി ചാലിൽ), പാത്തുമ്മ (തേക്കുംകുറ്റി).
മരുമക്കൾ – ശറീന (ഈങ്ങാപ്പുഴ), ജുമൈനത്ത് (താമരശ്ശേരി), റസ്ന (നീലേശ്വരം).
മയ്യിത്ത് നിസ്കാരം – നാളെ (30-06-2025- തിങ്കളാഴ്ച) രാവിലെ 08:30- ന് കോലോത്തുംകടവ് ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.



