LOCAL NEWS

മലയോര ഹൈവേയിൽ വീണ്ടും അപകടം.

പുല്ലൂരാംപാറ : കോടഞ്ചേരി – കക്കാടംപൊയിൽ മലയോര ഹൈവേയിൽ പൊന്നാങ്കയം തറപ്പേൽ പാലത്തിലേയ്ക്ക് നിയന്ത്രണം വിട്ട കാർ  ഇടിച്ചു കയറി.
ഇന്ന് രാവിലെ 09.30  നാണ്  അപകടമുണ്ടായത്.
അപകടത്തിൽ ആർക്കും പരിക്കില്ല.
കുളിരാമുട്ടി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
കാറിന്റെ മുൻവശം പൂർണ്ണമായും തകർന്നു..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com