
കോടഞ്ചേരി:കണ്ണോത്ത് ആനിമൂട്ടിൽ ജോസ് ജോസഫ് (73) നിര്യാതനായി.
ഭാര്യ:ചിന്നമ്മ ജോസ് കാക്കരമറ്റത്തിൽ
മക്കൾ: സി.ജെസ്റ്റിൻ(സെന്റ് ആൻസ് കോൺവെൻറ് വിശാഖപട്ടണം പ്രൊവിൻസ്) ,ജോസ്റ്റിൻ (മിൽമ കോഴിക്കോട്),ജോയ്സ്(സൗദി അറേബ്യ).
മരുമക്കൾ: സ്വപ്ന ജോസ്റ്റിൻ കൊച്ചുപുരയ്ക്കൽ,
ഷൈനി ജോയ്സ് മൈലാടിയിൽ.
സംസ്കാരം: നാളെ
(04-09-2025 ) രാവിലെ 10 ന് കണ്ണോത്ത് സെന്റ് മേരിസ് പള്ളി സിമിത്തേരിയിൽ.



