NewsTHIRUVAMBADY

വടക്കേത്തടത്തിൽ പാപ്പച്ചൻ അമേരിക്കയിൽ നിര്യാതനായി

തിരുവമ്പാടി : തിരുവമ്പാടി ടൗണിലെ ആദ്യകാല ഹോട്ടൽ ഉടമ വടക്കേത്തടത്തിൽ പാപ്പച്ചൻ (ഒമേഗ പാപ്പച്ചൻ-69) അമേരിക്കയിൽ നിര്യാതനായി.

ഭാര്യ: ഗ്രേസി തിരുവമ്പാടി പ്ലാത്തോട്ടം കുടുംബാംഗം.
മക്കൾ: ഡോ. പ്രവീൺ ജേക്കബ്, പ്രീതി, പ്രസൂൺ.
മരുമക്കൾ: അഖില പ്രവീൺ, ശ്രീജിത്ത്, ട്വിങ്കിൾ.

സംസ്കാരം ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 06:30-ന് അമേരിക്കയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com