LOCAL NEWS

താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു

അടിവാരം :താമശ്ശേരി ചുരം ഒന്നാം വളവിന് താഴെ വ നിയന്ത്രണം വിട്ട കാർ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു.ഇന്നു വൈകുന്നേരം 5:30 ന് ശേഷമാണ് അപകടം നടന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല..പ്രദേശത്ത് കനത്ത മഴ തുടരുന്നു..ചുരം വഴി യാത്ര ചെയ്യുന്നവർ കർശനമായി ട്രോഫിക് നിയമങ്ങൾ പാലിക്കുക. ചുരത്തിൽ ഇപ്പോൾ ഗതാഗത തടസ്സങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com