LOCAL NEWS

മീലാദ് വിളംബര റാലി നടത്തി

തിരുവമ്പാടി:താഴെ തിരുവമ്പാടി  പ്രവാചകൻ്റെ ജന്മദിനത്തെ വരവേറ്റുകൊണ്ട് നൂറുൽ ഇസ് ലാം  സുന്നി മദ്റസയുടെ ആഭിമുഖ്യത്തിൽ മീലാദ് വിളംബര റാലി മിൽ മുക്ക് മസ്ജിദ് പരിസരത്ത് വെച്ച് നടന്നു. എസ് വൈ എസ് തിരുവമ്പാടി സർക്കിൾ സെക്രട്ടറി റൈഷാദ് കിളിയ മണ്ണിൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ജൗഹർ സഖാഫി പുത്തൂർ പ്രഭാഷണം നടത്തി – ഷാഹിൻ സഖാഫി പുല്ലൂരംപാറ അബ്ദുൽ ഹക്കീം അഹ്സനി കരുവൻ പൊയിൽ  അഹ് മദുൽ കബീർ രിഫായി നരിക്കുനി നേതൃത്വം നൽകി , യു ക്കെ. ഹാരി സഖാഫി സ്വാഗതവും ജാസിൽ കല്ലറക്കൽ നന്ദിയും പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com