LOCAL NEWS

നിര്യാതയായി


തിരുവമ്പാടി :പുന്നക്കൽ പരേതനായ പുതുപ്പറമ്പിൽ രാഘവന്റെ ഭാര്യ മാധവി (88) നിര്യാതയായി.
മക്കൾ:വാസു, പ്രഭാകരൻ, ശ്രീനിവാസൻ, സുലോചന,ശോഭന,പരേതരായ സരള,ജഗതമ്മ
മരുമക്കൾ:ബേബി,മോളി, രെജി,സുരേന്ദ്രൻ,പരേതയായ ഓമനക്കുട്ടൻ,ശിവൻ, നാരായണൻ,
സംസ്കാരം: ഇന്ന് (03.10.2025) വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com