KOODARANCHINews

കൂമ്പാറ പുഷ്പഗിരി കോതമ്പനാനി ജോസഫിന്റെ ഭാര്യ ഭാര്യ മേരി നിര്യാതയായി.

കൂടരഞ്ഞി കൂമ്പാറ പുഷ്പഗിരി കോതമ്പനാനി ജോസഫിന്റെ ഭാര്യ ഭാര്യ മേരി (81) നിര്യാതയായി.

പരേത പാലാ നീലൂര് പാറമ്പുഴ കുടുബാംഗമാണ്.

മക്കൾ :- ലാലി ഷാജു, ലിസി ബാബു, ലിനീഷ് ജോസഫ്, ലിനോജാ സിജോ.

മരുമക്കൾ :- ഷാജു കൊടുർ (കണ്ണോത്ത്), ബാബു മേട്ടയിൽ (ചുണ്ടക്കര), സ്മിത മീനാട്ടുകുന്നേൽ (ചെമ്പുകടവ്), സിജോ ഔസേപ്പുപറമ്പിൽ (തോട്ടുമുക്കം).

സംസ്കാരം നാളെ (21/08/2022 ഞായറാഴ്ച) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥന ശ്രുശ്രുഷകൾക്ക് ശേഷം പുഷ്പഗിരി ദേവാലയത്തിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com