
കൂടരഞ്ഞി :കൂടരഞ്ഞി വാതല്ലൂർ ജോസുകുട്ടി തോമസിന്റെ ഭാര്യ ഷീല ജോസ്(60) നിര്യാതയായി.
മുക്കം പള്ളോട്ടി ഹിൽ പബ്ലിക് സ്കൂൾ റിട്ടയേർഡ് അധ്യാപികയായിരുന്നു.
വയനാട് കുറുമ്പാലക്കോട്ട വാളായിൽ കുടുംബമാണ് പരേത.
മക്കൾ:ടോമിൻ ജോസ് (കാനഡ) ,സ്വീറ്റി ജോസ് (യു.കെ).
മരുമക്കൾ:നിതിൻ ജോസ് (കൊച്ചുപുരക്കൽ തിരുവമ്പാടി),ഐശ്വര്യ ടോമിൻ (ഇടശ്ശേരിയിൽ കൂടരഞ്ഞി).
സംസ്കാരം :നാളെ (17.10.2025) വൈകിട്ട് മൂന്നു മണിക്ക് ഭവനത്തിൽ നടക്കുന്ന ശ്രുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.



