
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംവരണ സീറ്റുകളുടെ നറുക്കെടുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വിര്‍വഹിച്ചു.
സംവരണ വിഭാഗം, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര് എന്നീ ക്രമത്തില്‍
എസ് സി സ്ത്രീ സംവരണം: 2- എടച്ചേരി
എസ് സി സംവരണം: 22- ബാലുശ്ശേരി,
സ്ത്രീ സംവരണം:
4- കായക്കൊടി,
5-മൊകേരി,
8-ഉളേള്യരി,
9-പനങ്ങാട്,
12-കോടഞ്ചേരി,
14-ഓമശ്ശേരി,
16-പന്തീരാങ്കാവ്,
17-കടലുണ്ടി,
18-കുന്ദമംഗലം,
19-കക്കോടി,
21-നരിക്കുനി,
25-അരിക്കുളം,
26-പയ്യോളി അങ്ങാടി.



