
തിരുവമ്പാടി:റിട്ട: അധ്യാപികയും പരേതനായ ഡോ: രാമചന്ദ്രന്റെ ഭാര്യയുമായ ഡോറ അഡ്ലൈഡ് മോസസ് (94) നിര്യാതയായി.
മക്കൾ: ഡോ : അജിത് കുമാർ , അനൂപ് കുമാർ, അരുൺ നിഷാന്ത്, അനിത.
മരുമക്കൾ:ഡോ: ഗീത അജിത് കുമാർ (തൃശ്ശൂർ). സുരേഷ് (കോട്ടയം), ബിന്ദു (മഞ്ചേരി ), സ്വപ്ന (കുറ്റിക്കാട്ടൂർ),
സംസ്കാരം : നാളെ (09.09.2025) ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.



