KERALA NEWS

മുഹറം മാസപ്പിറവി ദൃശ്യമായി; നാളെ അറബി പുതു വർഷാരംഭം

കോഴിക്കോട്: മുഹറം മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ ബുധൻ മുഹറം ഒന്ന് ആയിരിക്കുമെന്നും അതനുസരിച്ച് താസൂആഅ്, ആശൂറാഅ് (മുഹർറം 9,10) ജൂൺ 25, 26 വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ,സയ്യിദ് ഇബ്റാഹീമുൽഖലീൽ അൽബുഖാരി എന്നിവർ അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com