
കോടഞ്ചേരി: ആദ്യകാല കുടിയേറ്റ കർഷകൻ ഉദയനഗർ പുളിക്കൽ ചാക്കോ (കുര്യാക്കോ,99) നിര്യാതനായി.
ഭാര്യ:പരേതയായ വളവനാൽ കുടുംബാംഗം അന്നമ്മ
മക്കൾ: ജെസ്സി,ബേബി,
ലിസി,ബാബു (മാണി),
ലാലി,സജി.
മരുമക്കൾ:
വർക്കിച്ചൻ കണ്ണേഴത്ത് (കുടിയാന്മല),
വത്സമ്മ കാപ്പാട്ടുമല,
ഷാജി കായലിൽ പുത്തൻപുര (ആലപ്പുഴ),
ടോമി വടക്കേൽ – (കോഴിക്കോട്)
മിനി പ്ലാത്തോട്ടത്തിൽ (കല്ലാനോട്),
മീന കുരിശിങ്കൽ (കോഴിക്കോട്).
സംസ്കാരം: നാളെ (26-07-26) രാവിലെ 11ന്
ഭവനത്തിൽ ആരംഭിച്ച്
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.



