
മുക്കം :നാടക -ടെലിസിനിമ നടനും സംവിധായകനുമായ കൊല്ലാർകണ്ടി ഗോപാലൻ (89) നിര്യാതനായി.
ഭാര്യ : പരേതയായ പത്മിനി.
മക്കൾ: ബിന്ദു (പൊറ്റശ്ശേരി), ബിജു (അശ്വതി എഞ്ചിനീയറിംഗ് ), ബിൻസാൻ (ആദിത്യ എന്റർപ്രൈസസ്)
മരുമക്കൾ: വിജയൻ വെളളച്ചാലിൽ,ദിവ്യ, പ്രോഫിക.
സംസ്ക്കാരം : ഇന്ന് (27 – 07 – 26 -തിങ്കൾ ) ഉച്ചക്ക് 12 മണിക്ക് ഗവൺമെൻറ് ആശുപത്രിക്ക് സമീപമുള്ള ഓടമണ്ണിലെ വീട്ടുവളപ്പിൽ.



