LOCAL NEWS

നിര്യാതനായി

കൂടരഞ്ഞി: കേരളാ കോൺഗ്രസ് (എം) മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറി
പൈക്കാട്ട് പി എ സണ്ണി (68) നിര്യാതനായി.
ഭാര്യ: ഗ്രേസി കൂടരഞ്ഞി മറ്റത്തിൽ കുടുംബാംഗം.
മക്കൾ:
നിതിൻ സണ്ണി (ബാംഗ്ലൂർ),
നീതു സണ്ണി (യുകെ).
മരുമക്കൾ:
സുമി കുര്യൻ പനന്താനം,
ജയ്മോൻ തോമസ് അറക്കൽ (യുകെ).
സഹോദങ്ങൾ : ഏലിക്കുട്ടി കോക്കാപ്പിള്ളിൽ,
ത്രേസ്യാക്കുട്ടി മണ്ഡപത്തിൽ,
പി എ ജോസ്,
ഫിലോമിന ആനിക്കാട്ടുവയലിൽ,
പി എ ജോർജ്,
പരേതരായ കുഞ്ഞച്ചൻ,
സിസ്റ്റർ മേരിലിൻ എസ് എം ഐ.
സംസ്കാരം നാളെ (03-08-2026-തിങ്കൾ) രാവിലെ 09:30 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭൗതികദേഹം ഇന്ന് (02-08-226-ഞായർ) വൈകുന്നേരം 05:00- മണിക്ക് കോഴിക്കോട് തൊണ്ടയാടുള്ള മെട്രോ മാക്സ് ഫ്ലാറ്റിൽ നിന്നും കൂടരഞ്ഞി കരിങ്കുറ്റിയിലുള്ള സഹോദരൻ ജോർജ് പൈക്കാട്ടിൻ്റെ വസതിയിലേക്ക് കൊണ്ടു പോകുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com